ചലേ ആ

Movie : റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് (2025)
ചലെ ആ
പകൽ വെയിൽ വീണീടും വഴിയേ
തെളിഞ്ഞിടും  മാറ്റേറും ചിരിയാൽ
മുകിൽ ചുരം കേറീടാൻ വരവായ്

ചലെ ആ
പകൽ വെയിൽ വീണീടും വഴിയേ
തെളിഞ്ഞിടും  മാറ്റേറും ചിരിയാൽ
മുകിൽ ചുരം കേറീടാൻ വരവായ്

ഓ...
ഇനി അതിരില്ലാ തടമതിലില്ലാ
കടലലപോലെ അതിലലിയേ അലയാലോ
പുതുവഴിയല്ലേ പല തുഴയില്ലേ ചിരി ചിറകില്ലേ
മനമറിയാതുഴലുന്നേ

മേരെ യാർ കേ ദാമൻ മേ
മേരെ യാർ കേ ദാമൻ മേ
മേരെ യാർ കേ ദാമൻ മേ
കനവുകളോ ഇനിയുണ്ടേ

മേരെ യാർ കേ ദാമൻ മേ
മേരെ യാർ കേ ദാമൻ മേ
മേരെ യാർ കേ ദാമൻ മേ
വെൺ കനവുകളോ വിരിയുന്നേ


മാനസമൈനേ ചിറകുകൾ വീശാൻ
ഇനിയുമില്ലേ കൊതി
നോവുകൾ എല്ലാം പഴങ്കഥയാകാൻ
നിമിഷമെണ്ണാമിനി
നൂറോർമ്മകൾ മഴയാകുമ്പോൾ
ഈ നെഞ്ചിലെ കിളി പാടുമ്പോൾ
കൺകോണിലായ്  ചെറുനീർമണിയിൻ
നനവ് പടരുകയോ

ചലിയാ
പകൽ വെയിൽ വീണീടും വഴിയേ
തെളിഞ്ഞിടും  മാറ്റേറും ചിരിയാൽ
മുകിൽ ചുരം കേറീടാൻ വരവായ്

ഓ...
ഇനി അതിരില്ലാ തടമതിലില്ലാ
കടലലപോലെ അതിലലിയേ അലയാലോ
പുതുവഴിയല്ലേ പല തുഴയില്ലേ ചിരി ചിറകില്ലേ
മനമറിയാതുഴലുന്നേ

മേരെ യാർ കേ ദാമൻ മേ
മേരെ യാർ കേ ദാമൻ മേ
മേരെ യാർ കേ ദാമൻ മേ
കനവുകളോ ഇനിയുണ്ടേ

മേരെ യാർ കേ ദാമൻ മേ
മേരെ യാർ കേ ദാമൻ മേ
മേരെ യാർ കേ ദാമൻ മേ
വെൺ കനവുകളോ വിരിയുന്നേ
Full Karaoke വേണോ? Click Here
YouTube PRO
ചലേ ആ | റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് (2025)
Film:
റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് (2025)
Music:
ഷാൻ റഹ്മാൻ
Lyricist:
മനു മൻജിത്ത്
Singers:
ഹിഷാം അബ്ദുൾ വഹാബ്