പൂവിടും വേരുകൾ ഇനി! കാലുകൾ പറക്കാനൊരുങ്ങിടുന്നേ തിരിഞ്ഞിടുന്നെ മണൽ മുകളിൽ- കടൽ പതിയെ പതിയെ ആകാശങ്ങൾക്കുള്ളിലായ് തിര- യാകെ മേഘകുമ്പിളായ്
ചുണ്ടുമ്മേൽ വാക്കുകൾ ശലഭങ്ങൾ പോലെ ദേ ! ഉള്ളാകെ ഉമ്മകൾ മഴപോലെ ചോരണെ നീയെന്റെ ഉള്ളുമൊത്തം തൊട്ടതെപ്പം ? എന്തെളുപ്പത്തിൽ വന്ന - ടക്കത്തിൽ ഒരു കാരിയം പറഞ്ഞില്ലേ? ദേ കുമിളകളായി നമ്മളും!