ബേബീ ...ബേബീ ബേബീആഹാ പാപീ പാപീ ...തോന്ന്യാവാസീ ...കുലദ്രോഹീ ദ്രോഹീ ...നീ നരച്ച് നരച്ച് വെളുക്കട്ടെകഴിച്ച് കഴിച്ച് കൊഴുക്കട്ടെഅടപ്പ് തെറിച്ച് നടക്കട്ടെമനസ്സു മടുക്കട്ടേപനിച്ച് പനിച്ച് കിടക്കട്ടേചുമച്ച് ചുമച്ച് മടുക്കട്ടേപതുക്കെ പതുക്കെ മുടിയട്ടേതൊലയട്ടേ ...ബേബീ ... ബേബീ ... ബേബീ ...ബേബീ ... ബേബീ ... ബേബീ ...നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?ബേബീ ... ബേബീ ... ബേബീ ...നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?നാട്ടാര് പ്രാകണ് ബേബീ - നിന്നെവീട്ടാരും പ്രാകണ് ബേബീബേബീ ... ബേബീ ... ബേബീ ...നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?ബേബീ ... ബേബീ ... ബേബീ ...നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?നാട്ടാര് പ്രാകണ് ബേബീ - നിന്റെവീട്ടാരും പ്രാകണ് ബേബീനാട്ടാര് പ്രാകണ് ബേബീ - നിന്റെവീട്ടാരും പ്രാകണ് ബേബീരാധാസ് സോപ്പിന്റെ കാന്തിനീ കൊണ്ടോയി സന്തോഷം ശാന്തിഇഞ്ചിഞ്ചായ് കൊല്ലുന്ന വ്യാധിനീ നാശായിപ്പോവൂടി പാപീനിന്റെ തലയ്ക്ക് കിറുക്ക് പിടിക്കട്ടെപഠിച്ചതൊക്കെ മറക്കട്ടെകഴിച്ചതൊക്കെയും വയറ്റില്ഇളകിമറിയട്ടെഅങ്ങനെ ഉടുപ്പിൽ ഉറുമ്പ് കുടുങ്ങട്ടെതലങ്ങും വിലങ്ങും കടിക്കട്ടെചൊറിഞ്ഞ് കരഞ്ഞ് മെഴുകട്ടെ... മെഴുകട്ടേ ...ബേബീ ... ബേബീ ... ബേബീ ...ബേബീ ... ബേബീ ... ബേബീ ...നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?ബേബീ ... ബേബീ ... ബേബീ ...നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?നാട്ടാര് പ്രാകണ് ബേബീ - നിന്നെവീട്ടാരും പ്രാകണ് ബേബീബേബീ ... ബേബീ ... ബേബീ ...നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?ബേബീ ... ബേബീ ... ബേബീ ...നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?നാട്ടാര് പ്രാകണ് ബേബീ - നിന്റെവീട്ടാരും പ്രാകണ് ബേബീനാട്ടാര് പ്രാകണ് ബേബീ - നിന്റെവീട്ടാരും പ്രാകണ് ബേബീ