അരികിലായൊഴുകുന്ന നദിയെന്ന പോലേഅഞ്ചുനേരങ്ങള്ക്കുമൊളിവെന്ന പോലേതെന്നുമാ മനസ്സിന്റെ ഇഴതുന്നുവോളേഎന്നുമാ ഖല്ബിന് റൂമാലേ... റൂമാലേഅരികിലായൊഴുകുന്ന നദിയെന്ന പോലേഅഞ്ചുനേരങ്ങള്ക്കുമൊളിവെന്ന പോലേഅല്ഹംദ് പാടും അനുരാഗനേരംഅവനേകും കയ്യില്‍ കൈചേര്ത്തവളങ്ങനേ...തരിവെള്ളി വീശും നെറുകത്തെ ചാലിൽഅലിവോടെ മെല്ലേ വിരലോടിച്ചീടവേ...വെയിലിന് ചിരിയില്‍ പകലെന്ത് ചേല്നിലവിന് വരവില്‍ ഇരവേറെ സുന്ദരം...കതകും കടന്ന്കഥകൾ കടന്ന്കനവും തിരിച്ചു തന്ന്…അരികിലായൊഴുകുന്ന നദിയെന്ന പോലേഅഞ്ചുനേരങ്ങള്ക്കുമൊളിവെന്ന പോലേതെന്നുമാ മനസ്സിന്റെ ഇഴതുന്നുവോളേഎന്നുമാ ഖല്ബിന് റൂമാലേ... റൂമാലേ