അനുരാഗ സുന്ദരിഅറിയാതിടനെഞ്ചില്കേറിയ കമനിമധുമോഹ വല്ലകികനവായിരു കണ്ണില്കണ്ടൊരു കല നീ..YOU'RE MY മന്ദാകിനിഉള്ളിലുള്ളത്കൊള്ളയടിച്ചൊരു കനി നീജോളി നീ ഡോളിജഗജാലകി നീയേ..HOTTIE NAUGHTY LADYലഡു പോലെ SWEETYCUTIE BEAUTY SELFI പേരഴകിEASY BUSY LAZYലസ്സി പോലെ ഐസിCHEESY അവൾ എൻ കണ്ണഴകിഹേ മനമേമുകിലേറുന്നെഈ മൂൺ നിറയെനിലവെയ്യുന്നെ..തേൻ നദിയിൻകരയോരം ഞാൻപകലിരവിലുംവെൺമലരായ്മധു തൂവാമേ..നെഞ്ചാകെഫുൾ ആകുന്ന പോലെപിടപിടയെ..എന്നാലുംനീയാണെന്റെ ഉള്ളെ..കാണാതെ കാണുംനേരം വന്നേആ നേരം വന്നേ..കണ്ടാലോ കരളുംപാടും താനെ..നീയാണെന്റെഹാർട്ടിൻ വാതിലെകാതിൽ നീയുംകൊഞ്ചും കാതലേ..YOU'RE MY HONEY..*****************************പിടിതരാ പ്രാവുകൾമനസ്സിന്റെ കോണിപടിയിൽമധുലമായ് കുറുകിയുംമിണ്ടുന്നുണ്ടേ..ഹൃദയവും തിരയുമീരൂപം നീയേ..നീയേഅരികേ വായെൻ നിഴലെ..മന്ദാരമലരേഎന്നലരെഒരു മോഹം പണ്ടേ..പൊതിയുന്നു മേലെകനവെയ്യും കണ്ണേ..ഒരുപാട് നേരമെന്നാലുംപോരാതിനിയുംനോക്കി നിന്നെ..ഇതിലെ വാ നിലവേ..ഒന്നായി ഒഴുകുന്നേരംഉരുവിൽ സ്വപ്നമെഴുതാംഒരു നാൾ..കൊതിയായിപുലരും വരെയീനിനവിൽ തുഴയാൻ..ചെന്താരമഴകേനിന്നെ കണ്ടു കൊണ്ടെന്റെകനവും ഉണരാം..തരി നേരം തരുമെങ്കിൽഉയിരിൽ നിറയാം..നീയാണെന്റെഹാർട്ടിൻ വാതിലെകാതിൽ നീയുംകൊഞ്ചും കാതലേ..YOU'RE MY HONEY..