ഒരു മത്തിൽ റഹ്മത്തിൻ രാവു കറങ്ങി നടന്നവനേ ഒരു കെട്ടാൽ തടയിടുവാൻ നോക്കിയിരുന്നു മടുത്തവരേ പുരികത്താൽ തഞ്ചത്തിൽ നീ കാട്ടും രസതന്ത്രത്തിൻ തത്വം പത്താംതരമെത്തും മുൻപേ വിട്ടു പിടിച്ചവനാ
ഒരു വെട്ടാൽ ഇരുതുണ്ടം എന്നു പറഞ്ഞു നടന്നവനേ വിരൽ തൊട്ടാൽ പുളകങ്ങൾ എന്നാക്കിയതെന്തിനു സ്രഷ്ടാവേ ഇടിമഴയിൽ കരകവിയും പുഴ നീന്തിക്കയറും കൊമ്പനിതെന്തിനു ചാറും ചെറു ചാറ്റൽ മഴയത്തോടിയൊളിക്കാനോ