അലകളിൽ ഞാൻ ഒഴുകവേഒരു താരാട്ടു കേൾക്കുന്നുവോനെറുകയിൽ നീ തഴുകവേമുകിലേറുന്ന പൂന്തെന്നലായ്തനിയേ പറന്നതു നീയേഅകലേ കനലായെരിഞ്ഞതു നീയേഇന്നേതു നോവിന്റെ കണ്ണീരുമായ്മിഴി തേങ്ങുന്നു നിന്നോർമ്മയിൽഅലകളിൽ ഞാൻ ഒഴുകവേഒരു താരാട്ടു കേൾക്കുന്നുവോനെറുകയിൽ നീ തഴുകവേമുകിലേറുന്ന പൂന്തെന്നലായ്തനിയേ പറന്നതു നീയേഅകലേ കനലായെരിഞ്ഞതു നീയേഇന്നേതു നോവിന്റെ കണ്ണീരുമായ്മിഴി തേങ്ങുന്നു നിന്നോർമ്മയിൽആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ...ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ...