ആരിരാരോ ആരിരോ ആരാരിരോആരിരാരോ ആരിരോ ആരാരിരോആരോരും കേറിടാത്തൊരു ചില്ലയിൽശ്വാസങ്ങൾ കൊണ്ടു മേഞ്ഞൊരു കൂടിതാഇരുളിൽ വന്ന പുലരി നീയേ കണ്മണീമൊഴികളാണോ നിന്നിൽ പൂക്കും പുഞ്ചിരിഅരിയ വെണ്മലരായ് നീ വിടർന്നിടണേഇലയിതൂർന്നീടിലും വാടാതേആരോരും ... കാണാതേ ...പോരൂ കണ്മണീ ...ആരോരും കേറിടാത്തൊരു ചില്ലയിൽശ്വാസങ്ങൾ കൊണ്ടു മേഞ്ഞൊരു കൂടിതാആരിരാരോ ആരിരോ ആരാരിരോആരിരാരോ ആരിരോ ആരാരിരോപേരറിയാപ്പൂവിന് പേരു തേടി ഞാൻപാഴ്സ്മരണകൾ മൂടുമെൻ ആത്മാവിതിൽഇടറിവീഴാതിനിയുമിതിലെ പോകാനായ്നിറയുമഴലിൽ മിഴിയിൽ നീയാംപൊൻനാളം മതിആരോരും കേറിടാത്തൊരു ചില്ലയിൽശ്വാസങ്ങൾ കൊണ്ടു മേഞ്ഞൊരു കൂടിതാഇരുളിൽ വന്ന പുലരി നീയേ കണ്മണീമൊഴികളാണോ നിന്നിൽ പൂക്കും പുഞ്ചിരിഅരിയ വെണ്മലരായ് നീ വിടർന്നിടണേഇലയിതൂർന്നീടിലും വാടാതേആരോരും ... കാണാതേ ...പോരൂ കണ്മണീ ...ആരിരാരോ ആരിരോ ആരാരിരോആരിരാരോ ആരിരോ ആരാരിരോ