ആരോ കനലാളും വഴിയിൽ പൂത്തുലഞ്ഞോൾകടലാളും തിരയിൽ തീ പിടിച്ചോ-ളാരോ കണ്ണേറാ മനതിൽ ആർഹ്തു പെയ്തോൾ നീയോആരോ അവളാരോ കളീമൺ കരുവുടച്ചോ-ളാരോ അവളാരോ നേർവര മായ്ച്ചു പോയോ-ളാരോ അവളാരോ നിഴലായ് മങ്ങ്മായാതാരോകരകാണാ നീരിൽ നീന്തും വാഴ്വിൻ നൗകയായ്ഗതകാലം നീറ്റും നോവിൽ തീരാ താപമായ്തന്നാരേ തന്നാരെ താനിനോതന്നാരേ തന്നാരെ താനിനോകരകാണാ നീരിൽ നീന്തും വാഴ്വിൻ നൗകയായ്ഗതകാലം നീറ്റും നോവിൽ തീരാ താപമായ്ഏകാന്തം ദ്വീപമായ് നീയൊരാൾതന്നാരേ തന്നാരെ താനിനോകണ്ണാലേ കാതങ്ങളാം തീരങ്ങൾതേടുന്നോ സഞ്ചാരി നിൻ സ്വപ്നങ്ങൾഉള്ളഴിഞ്ഞും നിന്നെ കണ്ടേകണ്ണുഴിഞ്ഞും നിന്നെ കണ്ടേ ... പൂവാമ്പലേഒറ്റപ്പെട്ടോൾ ഒച്ചയുള്ളോൾതെറ്റി നിന്നോൾ കത്തി നിന്നോൾ ... ഓതും കുരൽഉള്ളഴിഞ്ഞും നിന്നെ കണ്ടേകണ്ണുഴിഞ്ഞും നിന്നെ കണ്ടേ ... ആരോമലേഒറ്റപ്പെട്ടോൾ ഒച്ചയുള്ളോൾതെറ്റി നിന്നോൾ കത്തി നിന്നോൾ ... നീയാമുയിർകരകാണാ നീരിൽ നീന്തും വാഴ്വിൻ നൗകയായ്ഗതകാലം നീറ്റും നോവിൽ തീരാ താപമായ്ഏകാന്തം ദ്വീപമായ് നീയൊരാൾതന്നാരേ തന്നാരെ താനിനോഎങ്ങെങ്ങോ ചേക്കേറുവാൻ തീരങ്ങൾ തേടുന്നുവോസഞ്ചാരി സ്വപ്നങ്ങൾതൻ കാവൽ നീകരകാണാ നീരിൽ നീന്തും വാഴ്വിൻ നൗകയായ്ഗതകാലം നീറ്റും നോവിൽ തീരാ താപമായ്ഏകാന്തം ദ്വീപമായ് നീയൊരാൾതന്നാരേ തന്നാരെ താനിനോ