ഏകാടേ കാടേ കാണാമേടേമാടേ കൂടേ വേവോ വാവേകന്നിയൊടമ്പ് പിഞ്ചിയതൊര്കണ്ണേ നെഞ്ചേ കണ്ണീരാരോആട് പൊന്മയിലേ നാലാം കൂട്ടം വരുംപാട് പൂങ്കുയിലേ മേളാം കൂട്ടം വരുംആട് പൊന്മയിലേ നാലാം കൂട്ടം വരുംപാട് പൂങ്കുയിലേ മേളാം കൂട്ടം വരുംകാവുംതറയിലല്ലോകോമരം തുള്ളണത്വാളും ചിലമ്പണിഞ്ഞ്കോമരം തുള്ളണത്കാവുംതറയിലല്ലോകോമരം തുള്ളണത്വാളും ചിലമ്പണിഞ്ഞ്കോമരം തുള്ളണത്ആട് പൊന്മയിലേ നാലാം കൂട്ടം വരുംപാട് പൂങ്കുയിലേ മേളാം കൂട്ടം വരുംവെള്ളിമാൻ പീഠത്തിമ്മെഏനൊരു മാനിനെ കണ്ടേഎന്റൊരു ബാല്യകാലംഅയിനങ്ങും കൊണ്ടങ്ങു പോയേപൂവോ പൂവോ പൂവോനല്ലൊരിലഞ്ഞിപ്പൂവോപൂവോ പൂവോ പൂവോനല്ലൊരു ചേനപ്പൂവോപൂവോ പൂവോകാണാൻ നല്ലൊരു മുല്ലപ്പൂവോപൂവായ പൂവെല്ലാം ഞാനങ്ങെടുത്ത്പെണ്ണിന്റെ തലയില്‍ ചൂടിക്കൊടുത്തുപൂവായ പൂവെല്ലാം ഞാനങ്ങെടുത്ത്പെണ്ണിന്റെ തലയില്‍ ചൂടിക്കൊടുത്തുആട് പൊന്മയിലേ നാലാം കൂട്ടം വരുംപാട് പൂങ്കുയിലേ മേളാം കൂട്ടം വരുംനരിയോന്തര നരിയോന്തരനരിയോന്തര നരിയോനരിയോന്തര നരിയോന്തരനരിയോന്തര നരിയോനരിയോന്തര നരിയോന്തരനരിയോന്തര നരിയോനരിയോന്തര നരിയോന്തരനരിയോന്തര നരിയോഅക്കരക്കുന്ന് ഇക്കരക്കാട്ചക്കരത്തോട് പാറമേട്ചേരിക്കുന്നു കേറിവന്നചിങ്ങത്താമല നരിയോമൂളുന്നോല് നെരങ്ങുന്നോല്കാട്കേറി അലറുന്നോല്കാട് മേട് കേറിവന്നകാട്ട് വേട്ട നരിയോനരിയോന്തര നരിയോന്തരനരിയോന്തര നരിയോനരിയോന്തര നരിയോന്തരനരിയോന്തര നരിയോകാടെളക്കി കരയെളക്കിവീടെളക്കി വഴിയെളക്കിവേട്ടക്കാരു തേടിപ്പോയകാട്ട് വാഴും നരിയോഅമ്പെടുത്ത് വില്ലെടുത്ത്കല്ലെടുത്ത് കവണെടുത്ത്നാല് കാട് കേറിപ്പോവ്വവീട്ടുകാര് വരിയോനരിയോന്തര നരിയോന്തരനരിയോന്തര നരിയോനരിയോന്തര നരിയോന്തരനരിയോന്തര നരിയോമണ്ടുന്നോല് മറയുന്നോല്കറങ്ങുന്നോല് തിരിയുന്നോല്നാലൂപാടും ചിതറുന്നോല്നാല് കാല് നരിയോപിടിക്കുന്നോല് കെട്ടുന്നോല്വലിക്കുന്നോല് തൂക്കുന്നോല്നരിയോന്തര നരിയോന്തരനരിയോന്തര നരിയോനരിയോന്തര നരിയോന്തരനരിയോന്തര നരിയോനരിയോന്തര നരിയോന്തരനരിയോന്തര നരിയോ