നുണക്കുഴിപ്പുഞ്ചിരിയാക്ക്ലേ നീ നോക്കിയാൽ ഉള്ളിൽ കൊടി കയറും നുണക്കുഴിപ്പുഞ്ചിരിയാക്ക്ലേ നീ നോക്കിയാൽ ഉള്ളിൽ കൊടി കയറും പൂരപ്പെരുമ്പറ കൊട്ടിക്കയറുമ്പോൾ വർണങ്ങൾ പാറി വീണൂ - മേലേ താരകം മിന്നി നിന്നൂ
എൻ തിലകക്കുറി നിൻ തിരുനെറ്റിയിൽ സിന്ദൂരമായ് പടരും ചൂടുള്ള ചുംബനം ചുണ്ടിലായ് കിട്ടുന്ന നാളുകളെന്നു വരും - ആ രാവുകളെന്നുണരും
എൻ തിലകക്കുറി ആ... ആ.. നിൻ തിരുനെറ്റിയിൽ സിന്ദൂരമായ് പടരും കാണുന്നോരെല്ലാരും കണ്ണുവെച്ചീടും കരിനീലക്കണ്ണുകളുള്ളവളാ നല്ല കട്ടിച്ചുവപ്പൂള്ള ചുണ്ടുകളാ